ഫയർഫോക്സ് ആൻഡ്രോയിഡിലെ ജനപ്രീതിയുള്ള വിഷയങ്ങൾ

ഞങ്ങൾ ഫയർഫോക്സ് ആൻഡ്രോയിഡിലേക്ക് സ്ഥിരമായി നൂതനമായ കാര്യങ്ങൾ ചേർക്കുന്നു. നിങ്ങൾ ഇവയെ മികച്ച രീതിയിൽ ഉപയോഗപെടുത്താൻ , നിങ്ങള്ക്ക് പുതിയ കാര്യങ്ങളെ കുറിച്ചും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെ കുറിച്ചും പഠിക്കുന്നതിനു വേണ്ടി ഞങ്ങൾ ഉപയോഗപ്രദമായ ചില ലേഖനങ്ങൾ സമാഹരിചിട്ടുണ്ട്.

ഫയർഫോക്സ് ആൻഡ്രോയിഡ് ന്റെ പ്രവർത്തനം

ഈ പുതിയ ഫീച്ചറുകൾ ആസ്വദിക്കാൻ ദയവായി update to the latest version ചെയ്യുക.

ഉടനെ പങ്കുവെക്കുക

അഭിപ്രായങ്ങൾ തിരയുക
സെർച് എൻജിനുകളെ കൈകാര്യം ചെയ്യുക

ആഡ് ഓണുകളും പ്ലഗ്ഗിന്നുകളും

നിങ്ങളുടെ ബ്രൌസിംഗ് അനുഭവം കൂടുതൽ നിയന്ത്രണീയമാക്കുനതിനായി ഫയർഫോക്സ് ആൻഡ്രോയിഡ് നിരവധി ആഡ് ഓണുകളും പ്ലഗ്ഗിന്നുകളും ഉൾകൊള്ളുന്നു.

  1. How do I watch Flash videos with Firefox for Android?
  2. Find and install extensions on Firefox for Android
അറിയിപ്പ്: മറ്റുള്ള ആളുകളുടെ ആഡ് ഓണുകൾക്ക് മോസില്ല സഹായം തരുന്നതായിരികില്ല. എന്തെങ്കിലും സഹായം ആവശ്യം വരുന്ന പക്ഷം ദയവായി ആഡ് ഓണ്‍ ഡെവലപ്പ് ചെയ്ത ആളെ ബന്ധപെടുക.

ഫയർഫോക്സ് സിങ്ക്

നിങ്ങള്ക്ക് ഒന്നിൽ കൂടുതൽ ഡിവൈസുകൾ ഉണ്ടോ? ഫയർഫോക്സ് സിങ്ക് നിങ്ങളുടെ ബുക്മാർകുക്കൾ, പാസ്സ്‌വേർഡുകൾ, ഹിസ്റ്ററി, പിന്നെ സൈറ്റുകളെ കുറിച്ചുള്ള അഭിരുചി എന്നിവയെല്ലാം മറ്റു ഡിവൈസുകളിലും ലഭ്യമാക്കുന്നു.

  1. Sync your Firefox bookmarks, history, passwords and more
  2. How do I set up Firefox Sync for the first time?
  3. How do I add a device to Firefox Sync?

ഇൻസ്റ്റോൾ ചെയ്യലും പുതുക്കലും

ആൻഡ്രോയിഡ് 2.2 ഡിവൈസുകളും ARM ഡിവൈസുകളും: ജനുവരി 2015 മുതൽ പ്രാബല്യത്തിൽ, ആൻഡ്രോയിഡ് 2.2 ഡിവൈസുകൽകും ARM ഡിവൈസുകല്കും ഇനിമുതൽ സ്വയംപ്രേരിതമായ യാതൊരു വിധ മെച്ചപെടുതലും ഉണ്ടായിരിക്കുന്നതല്ല. നിങ്ങൾ ആൻഡ്രോയിഡിന്റെ ഏതു പതിപ്പാണ് ഉപയോഗിക്കുന്നത് എന്നറിയാൻ നിര്മാതാക്കൾ നല്കിയ വിവരങ്ങൾ നോക്കുക.
  1. Update to the latest version of Firefox for Android
  2. Will Firefox work on my mobile device?

സ്വകാര്യതയും സുരക്ഷിതത്വവും

ഫയർഫോക്സ് ആൻഡ്രോയിഡ് നിങ്ങള്ക്ക് നിരവധി ആഡ് ഓണുകളും നിങളുടെ ഇഷ്ടാനുസരുണം ക്രമീകരിക്കാവുന്ന സെറ്റിംങുകലും നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും നിങ്ങള്ക്ക് സുരക്ഷിതമായ ഒരു ബ്രൌസിംഗ് അനുഭവം നല്കുന്നതിനും വേണ്ടി ലഭ്യമാക്കുന്നു.

  1. Browse the Web on your mobile device without saving or syncing information about sites you visit
  2. How do I use Do-not-track on Firefox for Android?
  3. Using Master Password on Firefox for Android

Community

വാർത്തകൾക്കും നുറുങ്ങുവിദ്യകൾകുമായി ഫയർഫോക്സ് ആൻഡ്രോയിഡന്റെ സമൂഹവുമായി സംവദിക്കൂ!

  • ഫേസ്ബുക്കിൽ ലൈക്‌ ചെയ്യൂ: mzl.la/FXFacebook
  • ഫയർഫോക്സ്നെ ട്വിറ്റരിൽ പിന്താങ്ങൂ: mzl.la/FXTwitter

Was this article helpful?

Please wait...

These fine people helped write this article:

Illustration of hands

Volunteer

Grow and share your expertise with others. Answer questions and improve our knowledge base.

Learn More