നിങ്ങൾ ശ്രദ്ധേയമാണു! ഇവിടെ എങ്ങനെ വാക്ക് പ്രചാരിപികാം പിന്നെ വിജയകരമയ ഒരു പരിപാടിക്ക് ശേഷം സൂക്ഷികുക വെബ്മേകെറിന്റെ ഉർജജം .
ഒരു ബ്ലോഗ് പോസ്റ്റ് എഴുതുക അതിൽ ജനങ്ങളുടെ എല്ലാ ചിത്രങ്ങളും, ലിങ്കുകളും ഉൾപെടുത്തുക.
- ഈ ഹാഷ്ടാഗില് ട്വീറ്റ് ചെയു #makerparty കൂടെ പോസ്റ്റ് ചെയു ഞങ്ങളുടെ കമ്മ്യൂണിറ്റി മെയിലിംഗ് ലിസ്റ്റ്
- അറ്റെണ്ടീസ്ഉമായി അനന്തര നടപടി എടുക്കുക. പരിപാടിയുടെ പ്രതികരണം സമാഹാരികുക അനന്തരം നടപടികൾ എങ്ങനെ മെച്ചപെടുത്താം. എഴുതു makerparty@mozilla.org
മറ്റു ടീച്ചിംഗ് കിറ്റുകൾ ഒന്ന് പരിക്ഷികു webmaker.org/teach എന്നിട്ട് അടുത്ത പരിപാടിക്ക് വേണ്ടി റെഡി ആകു !
- നിങ്ങളുടെ പ്രവർത്തിപരിചയം മാർഗനിർദേശം മെച്ചപെടുത്തുവാൻ സഹായിക്കുക.
ഈ ലേഖനം പങ്ക് വെക്കൂ: http://mzl.la/18ZmyoC