Comparar revisiones

മോസില്ല സേവനങ്ങൾ ഉപയോഗിച്ച് ഫയർഫോക്സ് അക്കൌണ്ടുകൾ ആക്സസ് ചെയുവാൻ

Revisión 106047:

Revisión 106047 por drummershob en

Revisión 106291:

Revisión 106291 por manazpk en

Palabras clave:

ഫയർഫോക്സ് ഒഎസ് Marketplace- ലെ സേവനം ക്ലൗഡിൽ സമന്വയിപ്പിക്കാനായി
ഫയർഫോക്സ് ഒഎസ് Marketplace- ലെ സേവനം ക്ലൗഡിൽ സമന്വയിപ്പിക്കാനായി

Resumen de los resultados de la búsqueda:

ഫയർഫോക്സ് അക്കൗണ്ടുകൾ നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും മോസില്ല സേവനങ്ങൾ ആക്സസ് ചെയുവാനുള്ള ഒരു സുരക്ഷിതമായ എളുപ്പ മാർഗമാണ് . ഫയർഫോക്സ് അക്കൗണ്ട്‌ൽ സൈൻ ഇൻ ചെയ്ത് ആക്സസ് സേവനങ്ങൾ ലഭികുന്നത് എങ്ങനെ എന്ന് പഠിക്കാം .
ഫയർഫോക്സ് അക്കൗണ്ടുകൾ നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും മോസില്ല സേവനങ്ങൾ ആക്സസ് ചെയുവാനുള്ള ഒരു സുരക്ഷിതമായ എളുപ്പ മാർഗമാണ് . ഫയർഫോക്സ് അക്കൗണ്ട്‌ൽ സൈൻ ഇൻ ചെയ്ത് ആക്സസ് സേവനങ്ങൾ ലഭികുന്നത് എങ്ങനെ എന്ന് പഠിക്കാം .

Contenido:

ഫയർഫോക്സ് അക്കൗണ്ട്സ് ലളിതമായി പ്രവേശിച്ചുകൊണ്ട് ഫയർഫോക്സ് ബ്രൗസർ അല്ലെങ്കിൽ ഒഎസ് ഉപയോഗിച്ച് ഏതെങ്കിലും ഉപാധിയിൽ മോസില്ല സേവനങ്ങൾ ആക്സസ് അനുവദിക്കുന്നു. ഒരു ഫയർഫോക്സ് അക്കൗണ്ട്‌ ഉണ്ടാക്കാനായി ഒരു ഇമെയിൽ അഡ്രസ്സും പാസ്‌ വേർഡ്‌ ഉം മതി =ഫയർഫോക്സ് അക്കൗന്റ്ൽ sign in ചെയുന്നത്എങ്ങനെ ?= എല്ലാ മോസില്ല സർവീസ് ലും ഫയർഫോക്സ് അക്കൗണ്ട്‌ sign in പേജ് ലഭ്യമാണ് , അല്ലെങ്കിൽ സന്ദർശിക്കുക [https://accounts.firefox.com/signup Firefox Accounts signup page] ഒപ്പം താഴെ ഘട്ടങ്ങൾ പിന്തുടരുക: # നിങ്ങളുടെ ജനന തീയതി , ഇമെയിൽ വിലാസം, പാസ്വേഡ് എന്നിവ നൽകുക, എന്നിട്ട് {button Sign up}ബട്ടണ്‍ അമര്ത്തുക # സ്ഥിരീകരണ ഇമെയിൽ ലഭിക്കുമ്പോൾ, പരിശോധന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കുക # പരിശോധിച്ചതിനു ശേഷം നിങ്ങളുടെ പ്രിയപ്പെട്ട മോസില്ല അക്കൗണ്ട്‌ ൽ സൈൻ ഇൻ ചെയുക . {note}അക്കൗണ്ട്‌ പരിശോധിക്കുന്നതിൽ കുഴപ്പം കണ്ടാൽ , [[I'm having problems confirming my new Firefox Account]] നോക്കുക .{/note} =ഏതൊക്കെ സേവനങ്ങളാണ് എനിക്ക് ഫയർഫോക്സ് അക്കൗണ്ട്‌ൽ ലഭിക്കുന്നത് ?= താഴെ കാണിച്ചിരിക്കുന്ന സേവനങ്ങൾ അണ് എപ്പോൾ ഇതിൽ ലഭ്യമാകുന്നത് : {for not fx38} #'''[[ എങ്ങനെയാണ് ഒരു ഫയർഫോക്സ് sync സെറ്റപ്പ് ചെയുന്നത് ? | Firefox Sync]]:''' നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങളിലെ ബ്രൌസിംഗ് ടാറ്റ ,ബുക്ക്‌ മാര്ക്സ് എന്നിവ ഒരു ഒറ്റ ഫയർഫോക്സ് അക്കൗണ്ട്‌ ലോഗ് ഇൻ ലുടെ കാണുവാൻ സാധിക്കുന്നു #'''[[market place എന്നാൽ എന്ത് ? | Firefox Marketplace]]:''' ഫയർഫോക്സ് os ൽ ഉപയോഗിക്കാൻ പറ്റുന്ന അപ്പ്കൾ ലഭിക്കുന്ന സ്ഥലം ആണ്‌ marketplace.ഇതിൽ സുരക്ഷിതമായ അപ്പ് ഡൌണ്‍ലോഡ് ചെയുവനും .അപ്പ്കളെ കുറിച്ചുള്ള നിർദ്ദേശം കുറിക്കുവാനും സാധിക്കുന്നു . #'''[[ഫയർഫോക്സ് ഹലോ -ഓൺലൈൻ വീഡിയോ വോയിസ് സംഭാഷണങ്ങൾ | Firefox Hello]]''': ഫയർഫോക്സ് ന്റെ വീഡിയോ, വോയ്സ് ചാറ്റ് സവിശേഷത ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്നു .ഒരു ഫയർഫോക്സ് അക്കൗണ്ട് നിങ്ങളെ അത്തരം സമ്പർക്ക ലിസ്റ്റുകൾ പോലുള്ള വ്യക്തിഗതമാക്കിയ സവിശേഷതകൾ, ഉപയോഗിക്കാൻ അനുവദിക്കുന്നു.എന്നാൽ ഇതിനു അടിസ്ഥാന സവിശേഷതകൾ ആവശ്യമില്ല. #'''[[Find My Device - ഒരു നഷ്ടപ്പെട്ട firedox ഒഎസ് ഉപകരണത്തിന്റെ സ്ഥാനം കണ്ടെത്തുന്നത് എങ്ങനെ | Find My Device]]''': നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് ഒരു നഷ്ടപ്പെട്ട ഫയർഫോക്സ് ഒഎസ് ഉപകരണം കണ്ടെത്തുവാനോ അതുമല്ലെങ്കിൽ device ലോക്ക് ചെയുവാനോ . {/for}
ഫയർഫോക്സ് അക്കൗണ്ട്സ് ലളിതമായി പ്രവേശിച്ചുകൊണ്ട് ഫയർഫോക്സ് ബ്രൗസർ അല്ലെങ്കിൽ ഒഎസ് ഉപയോഗിച്ച് ഏതെങ്കിലും ഉപാധിയിൽ മോസില്ല സേവനങ്ങൾ ആക്സസ് അനുവദിക്കുന്നു. ഒരു ഫയർഫോക്സ് അക്കൗണ്ട്‌ ഉണ്ടാക്കാനായി ഒരു ഇമെയിൽ അഡ്രസ്സും പാസ്‌ വേർഡ്‌ ഉം മതി =ഫയർഫോക്സ് അക്കൗന്റ്ൽ sign up ചെയുന്നത്എങ്ങനെ ?= എല്ലാ മോസില്ല സർവീസ് ലും ഫയർഫോക്സ് അക്കൗണ്ട്‌ sign up പേജ് ലഭ്യമാണ് , അല്ലെങ്കിൽ സന്ദർശിക്കുക [https://accounts.firefox.com/signup Firefox Accounts signup page] ഒപ്പം താഴെ ഘട്ടങ്ങൾ പിന്തുടരുക: # നിങ്ങളുടെ ജനന തീയതി , ഇമെയിൽ വിലാസം, പാസ്വേഡ് എന്നിവ നൽകുക, എന്നിട്ട് {button Sign up}ബട്ടണ്‍ അമര്ത്തുക # സ്ഥിരീകരണ ഇമെയിൽ ലഭിക്കുമ്പോൾ, പരിശോധന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കുക # പരിശോധിച്ചതിനു ശേഷം നിങ്ങളുടെ പ്രിയപ്പെട്ട മോസില്ല അക്കൗണ്ട്‌ ൽ സൈൻ ഇൻ ചെയുക . {note}അക്കൗണ്ട്‌ പരിശോധിക്കുന്നതിൽ കുഴപ്പം കണ്ടാൽ , [[I'm having problems confirming my new Firefox Account]] നോക്കുക .{/note} =ഏതൊക്കെ സേവനങ്ങളാണ് എനിക്ക് ഫയർഫോക്സ് അക്കൗണ്ട്‌ൽ ലഭിക്കുന്നത് ?= താഴെ കാണിച്ചിരിക്കുന്ന സേവനങ്ങൾ അണ് എപ്പോൾ ഇതിൽ ലഭ്യമാകുന്നത് : {for not fx38} #'''[[ എങ്ങനെയാണ് ഒരു ഫയർഫോക്സ് sync സെറ്റപ്പ് ചെയുന്നത് ? | Firefox Sync]]:''' നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങളിലെ ബ്രൌസിംഗ് ടാറ്റ ,ബുക്ക്‌ മാര്ക്സ് എന്നിവ ഒരു ഒറ്റ ഫയർഫോക്സ് അക്കൗണ്ട്‌ ലോഗ് ഇൻ ലുടെ കാണുവാൻ സാധിക്കുന്നു #'''[[market place എന്നാൽ എന്ത് ? | Firefox Marketplace]]:''' ഫയർഫോക്സ് os ൽ ഉപയോഗിക്കാൻ പറ്റുന്ന അപ്പ്കൾ ലഭിക്കുന്ന സ്ഥലം ആണ്‌ marketplace.ഇതിൽ സുരക്ഷിതമായ അപ്പ് ഡൌണ്‍ലോഡ് ചെയുവനും .അപ്പ്കളെ കുറിച്ചുള്ള നിർദ്ദേശം കുറിക്കുവാനും സാധിക്കുന്നു . #'''[[ഫയർഫോക്സ് ഹലോ -ഓൺലൈൻ വീഡിയോ വോയിസ് സംഭാഷണങ്ങൾ | Firefox Hello]]''': ഫയർഫോക്സ് ന്റെ വീഡിയോ, വോയ്സ് ചാറ്റ് സവിശേഷത ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്നു .ഒരു ഫയർഫോക്സ് അക്കൗണ്ട് നിങ്ങളെ അത്തരം സമ്പർക്ക ലിസ്റ്റുകൾ പോലുള്ള വ്യക്തിഗതമാക്കിയ സവിശേഷതകൾ, ഉപയോഗിക്കാൻ അനുവദിക്കുന്നു.എന്നാൽ ഇതിനു അടിസ്ഥാന സവിശേഷതകൾ ആവശ്യമില്ല. #'''[[Find My Device - ഒരു നഷ്ടപ്പെട്ട firedox ഒഎസ് ഉപകരണത്തിന്റെ സ്ഥാനം കണ്ടെത്തുന്നത് എങ്ങനെ | Find My Device]]''': നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് ഒരു നഷ്ടപ്പെട്ട ഫയർഫോക്സ് ഒഎസ് ഉപകരണം കണ്ടെത്തുവാനോ അതുമല്ലെങ്കിൽ device ലോക്ക് ചെയുവാനോ . {/for}

Volver al historial